പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > മുംബൈ: പ്രധാനമന്ത്രിക്ക് മൂണിന്‍റെ ഉറപ്പ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുംബൈ: പ്രധാനമന്ത്രിക്ക് മൂണിന്‍റെ ഉറപ്പ്
മുംബൈ സ്ഫോടന പരമ്പരക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് യു‌എസ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായി ടെലഫോണില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. തീവ്രവാദത്തെ നേരിടുന്നതിന് ഐക്യരാഷ്ട്രസഭ മുന്നിട്ടു പ്രവര്‍ത്തിക്കും എന്നതില്‍ മൂണ്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു.

മുംബൈ ആക്രമണത്തെ അപലപിച്ച മൂണ്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് അനുതാപം പ്രകടിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും പ്രകടിപ്പിച്ച ധൈര്യത്തെയും അതിജീവന മനോഭാവത്തെയും മൂണ്‍ പ്രശംസിച്ചു. മുംബൈ സ്ഫോടന പരമ്പരക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് യു‌എസ് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗുമായി ടെലഫോണില്‍ സംസാരിക്കവേയാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. തീവ്രവാദത്തെ നേരിടുന്നതിന് ഐക്യരാഷ്ട്രസഭ മുന്നിട്ടു പ്രവര്‍ത്തിക്കും എന്നതില്‍ മൂണ്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചു.

മുംബൈ ആക്രമണത്തെ അപലപിച്ച മൂണ്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോട് അനുതാപം പ്രകടിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും പ്രകടിപ്പിച്ച ധൈര്യത്തെയും അതിജീവന മനോഭാവത്തെയും മൂണ്‍ പ്രശംസിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യയില്‍ മണിക്കൂറില്‍ പതിനാല് ആത്മഹത്യ
കസാബിനെ എഫ്‌ബി‌ഐ ചോദ്യംചെയ്യുന്നു
റൈസ് ഇന്ത്യയിലെത്തി
വി എസിനെതിരെ ലാലുവും
ഇന്ത്യാ-റഷ്യ ആണവകരാര്‍ വെള്ളിയാഴ്ച
ഭീകരന്‍ പാകിസ്ഥാനില്‍ നിന്ന്: പൊലീസ്