പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സന്ന്യാസിനി പ്രഗ്യക്ക് ബിജെപി ബന്ധം ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്ന്യാസിനി പ്രഗ്യക്ക് ബിജെപി ബന്ധം ?
PTIPTI
മാലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ന്യാസിനി പ്രഗ്യാ സിംഗ് താക്കൂര്‍ എന്ന പൂര്‍ണ്ണചേതാനന്ദിന് ബിജെപി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഫോട്ടോഗ്രാഫുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു.

മദ്ധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി ലക്ഷ്മണ്‍ ഗൌറിന്‍റെ നിര്യാണവേളയില്‍ എടുത്ത ഫോട്ടോഗ്രാഫിലാണ് പ്രഗ്യയും ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗും, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളത്.

സന്ന്യാസിനിയാകുന്നതിനു മുന്‍പ് എബിവിപി ഭാരവാഹിയും, വിശ്വഹിന്ദു പരിഷത് വനിതാ സംഘടന ദുര്‍ഗ്ഗാവാഹിനി അംഗവുമായിരുന്നു പ്രഗ്യ. ബിജെപി വിമതയും സന്ന്യാസിനിയുമായ ഉമാഭാരതിയുമായും ഇന്‍ഡോര്‍ മേയര്‍ ഉമാ ശശി ശര്‍മ്മയുമായും ഇവര്‍ക്ക് അടുപ്പമുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കശ്മീര്‍: വെടിവയ്പ്പില്‍ ഒരു മരണം
ഇന്ത്യ തമിഴര്‍ക്ക് സഹായമെത്തിക്കും
ചന്ദ്രയാന്‍ ചന്ദ്രനോടടുക്കുന്നു
തമിഴ് പ്രശ്നം: ഇന്ത്യ,ലങ്ക ചര്‍ച്ചക്ക്
പാകിസ്ഥാന് ഇന്ത്യന്‍ പിന്തുണ
മാലേഗാവ്: മുന്‍ സൈനികര്‍ പിടിയില്‍