പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: രാജ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: രാജ്
PTI
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവില്ല എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം‌എന്‍‌എസ്) നേതാവ് രാജ് താക്കറെ.

എം‌എന്‍‌എസ് 48 സീറ്റുകളില്‍ മത്സരിക്കും മെങ്കിലും താന്‍ സ്ഥാനാര്‍ത്ഥി ആയിരിക്കില്ല എന്ന് രാജ് താക്കറെ പറഞ്ഞു.

“എന്‍റെ കുടുംബ സാഹചര്യം അനുസരിച്ച് ഞാന്‍ നേതൃത്വം നല്‍കുന്നതിലാണ് വിശ്വസിക്കുന്നത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലല്ല. അതായത്, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എന്നാല്‍, എം‌എന്‍‌എസ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും”.

എം‌എന്‍‌എസ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് അത്യാവശ്യമാണെന്നും പാര്‍ട്ടി സ്വതന്ത്രമായി തെരഞ്ഞെടുപ്പിനെ നേരിടും എന്നും രാജ് പറഞ്ഞു.
കൂടുതല്‍
‘ഷൂട്ട് ഓണ്‍ സൈറ്റ്’ പാകില്‍ ഓടില്ല
ഡല്‍ഹി സ്ഫോടനം: അസംഗഡില്‍ തെരച്ചില്‍
രാഹുല്‍ പ്രധാനമന്ത്രി? ചോദ്യം നിലനില്‍ക്കുന്നു
‘ഞാന്‍ മറാത്തക്കാരന്‍’ : അമീര്‍
മന്‍‌മോഹന്‍ ന്യൂയോര്‍ക്കിലേക്കു തിരിച്ചു
“അക്രമം ഉണ്ടായാല്‍ കടുത്ത നടപടി“