പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ആരോഗ്യം,വിദ്യാഭ്യാസം: ഹിമാചല്‍ മുന്നില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആരോഗ്യം,വിദ്യാഭ്യാസം: ഹിമാചല്‍ മുന്നില്‍
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന സാമൂഹിക മേഖലകളിലും മികച്ച റോഡ് മാര്‍ഗ്ഗം, പരിസ്ഥിതി, ഉപഭോക്തൃ വിപണി എന്നിവ ഉള്‍പ്പടെയുള്ള പുരോഗതികള്‍ ഉള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിലും ഹിമാചല്‍ പ്രദേശ് മുന്നില്‍.

“പരിസ്ഥിതി സംബന്ധിച്ച നിക്ഷേപങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസം, ഏകവും മികച്ച രണ്ടാമത്തെ ഉപഭോക്തൃ വിപണി, അടിസ്ഥാന സൌകര്യങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളുടെ മികവില്‍ ഹിമാചല്‍‌പ്രദേശ് വീണ്ടും മുന്നിലെത്തിയിരിക്കുന്നു.” ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സാര്‍വ്വലൌകിക പ്രാഥമിക വിദ്യാഭ്യാസം, നൂറുശതമാനം സാക്ഷരത എന്നിവ കൈവരിച്ച് ആദ്യ സംസ്ഥാനമാണ് ഹിമാചല്‍. സംസ്ഥാനത്തെ 20 ശതമാനം കുട്ടികള്‍ കോളേജുകളില്‍ എത്തുന്നു. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് ഇത്.
കൂടുതല്‍
മംഗലാപുരത്ത് കര്‍ഫ്യു തുടരുന്നു
“പോട്ട പുനസ്ഥാപിക്കുന്നതില്‍ എതിരില്ല“
സിമിക്കെതിരെ ഇസ്ലാമിക സംഘടന
സുബഹാനെ ഇന്‍റര്‍പോളും തെരയുന്നു
സോണിയയുടെ പിന്തുണയുണ്ട്: പാട്ടീല്‍
പാട്ടീ‍ല്‍ രാജിവയ്ക്കില്ല: കോണ്‍ഗ്രസ്