പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > സുശീലിനെ എം‌ടി‌എന്‍‌എല്‍ മറക്കില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുശീലിനെ എം‌ടി‌എന്‍‌എല്‍ മറക്കില്ല
WD
ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ കമ്പനി വിട്ടു പോയെങ്കിലും എം‌ടി‌എന്‍‌എല്‍ ഈ ചുണക്കുട്ടിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

ബീജിംഗ് ഒളിമ്പിക്സില്‍ 66 കിലോ ഫ്രീസ്റ്റൈലില്‍ വെങ്കലം സ്വന്തമാക്കിയ സുശീലിന് എം‌ടി‌എന്‍‌എല്‍ 11 ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ റയില്‍‌വെയിലെ ജീവനക്കാരനായ സുശീല്‍ 2004 വരെ എം‌ടി‌എന്‍‌എല്‍ ജീവനക്കാരനായിരുന്നു.

സുശീലിന്‍റെ പിതാവ് ദിവാന്‍ സിംഗ് എം‌ടി‌എന്‍‌എല്‍ ജീവനക്കാരനാണ് എന്ന് പ്രത്യേകത കൂടി കമ്പനിക്ക് എടുത്ത് പറയാനുണ്ട്.

എം‌ടി‌എന്‍‌എല്‍ ജീവനക്കാരനായിരിക്കുമ്പോള്‍ സുശീല്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കാനഡയിലെ ഒന്‍റാറിയോയില്‍ നടന്ന കോമണ്‍‌വെല്‍ത്ത് ഗെയിമില്‍ സ്വര്‍ണ മെഡല്‍ നേടിയതും ഇക്കാലത്തായിരുന്നു.
കൂടുതല്‍
ബിഹാര്‍:തടയണ തകര്‍ന്നു;വന്‍‌നാശം
ജമ്മുവില്‍ കര്‍ഫ്യൂ തുടരുന്നു
മേനോന്‍-ബേണ്‍സ് ചര്‍ച്ച നടത്തി
മെഡല്‍ രാജാക്കന്‍‌മാര്‍ക്ക് സ്വീകരണം
കോഡ തുണയ്ക്കും:സോറന് മുഖ്യമന്ത്രിപദം
അതിര്‍ത്തി വേലി: ബംഗ്ലാദേശിന് എതിര്‍പ്പ്