പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > വിഘടനവാദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിഘടനവാദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു
കശ്മീരിലെ മുസ്ലീങ്ങളോട് കേന്ദ്രവും സര്‍ക്കാരും വിവേചനവും മനുഷ്യത്വ ലംഘനവും കാണിക്കുന്നെന്നും ഈ മെമ്മോറാണ്ടം മെമ്മോറാണ്ടം സമര്‍പ്പിച്ചു.

ജമ്മു-കശ്മീര്‍ വിഷയത്തില്‍ യു‌എന്‍ സജീവമായി ഇടപെടണമെന്ന് മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെടുന്നു. ഹുറീയത് കോണ്‍ഫറന്‍സിന്‍റെ നേതൃത്വത്തില്‍ യു‌എന്‍ ഓഫീസിലേക്കു റാലി നടത്തിയ ശേഷമാണ് വിഘടനവാദികള്‍ മെമോറാണ്ടം സമര്‍പ്പിച്ചത്.

ഹുറീയത് നേതാക്കന്മാരായ ജാവിദ് അഹമ്മദ് മിര്‍, സഫര്‍ അബ ഭട്ട് എന്നിവരാണ് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. നൂറോളം അനുയായികളും ഇവരോടൊത്ത് ഉണ്ടായിരുന്നു. യു‌എന്‍ ഓഫീസിലേക്ക് എത്തുന്നതിനു മുന്‍പ് പോലീസ് തങ്ങളെ തടഞ്ഞതായി ഇവര്‍ ആരോപിച്ചു.
കൂടുതല്‍
സേനാ പൈലറ്റ്‌മാര്‍ക്ക് പുറംവേദന
കശ്മീര്‍: സമാധാനത്തിനായി പ്രധാനമന്ത്രി
ബേണ്‍സിന്‍റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി
പരീക്ഷണങ്ങള്‍: മരിച്ചത് 49 കുട്ടികള്‍
യു‌എന്‍ ഓഫീസിലേക്കു ഹുറീയത് മാര്‍ച്ച്
ജയ്‌പൂര്‍: മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍