പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ പ്രധാനമന്ത്രിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ പ്രധാനമന്ത്രിയും
PTIPTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും ഭാര്യ ഗുര്‍ഷരണ്‍ കൌറും രക്ഷാബന്ധന്‍ ആഘോഷ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളില്‍ നിന്ന് എത്തിയ കുട്ടികള്‍ പ്രധാനമന്ത്രിയുടെ കൈയ്യില്‍ രാഖികള്‍ കെട്ടി.

സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ഫിസിക്കലി ഹാന്‍ഡിക്യാപ്പ്‌ഡ്, ഓള്‍ ഇന്ത്യ ബാല്‍മികി സമാജ് തുടങ്ങിയ സ്കൂളുകളില്‍ പ്രധാനമന്ത്രി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

രാജ്യത്തിന്‍റെ സംസ്കാരത്തിന്‍റെ പാരമ്പര്യ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതിനും, സ്ത്രീയുടെ ഭാഗധേയം ആഘോഷിക്കുന്നതിനുമാണ് രക്ഷാബന്ധന്‍ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
കൂടുതല്‍
ജമ്മു: രണ്ടു തീവ്രവാദികളെ വധിച്ചു
സ്ഫോടന ആസൂത്രകന്‍ അറസ്റ്റില്‍?
രക്ഷാബന്ധന് സ്ത്രീകള്‍ക്ക് സൌജന്യ യാത്ര
അമര്‍നാഥ് യാത്ര അവസാനിക്കുന്നു
മന്‍മോഹന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി?
എന്‍‌എസ്ജി: കരട് തള്ളണമെന്ന് ആവശ്യം