പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഹമ്മദാബാദിലും സ്ഫോടന പരമ്പര  Search similar articles
ബാംഗ്ലൂര്‍ നഗരത്തെ നടുക്കിയ പരമ്പര സ്ഫോടനം കഴിഞ്ഞ് അടുത്ത ദിവസം തന്നെ അഹമ്മദാബാദിലും സ്ഫോടന പരമ്പര നടന്നു. സ്ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരുക്ക് പറ്റിയതായാണ് പ്രാഥമിക വിവരങ്ങള്‍.

നാല് സ്ഫോടനങ്ങളാണ് നടന്നത്. ആദ്യത്തേത് റായ്‌പൂരില്‍ ആയിരുന്നു. രണ്ടാമത്തേത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ മണിനഗറിലും.

ബാപുനഗറിലും ഡയമണ്ട് മാര്‍ക്കറ്റിലും സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ശനിയാഴ്ച ആയതു കാരണം സ്ഫോടനം നടന്ന സ്ഥലങ്ങളിലെല്ലാം ആള്‍ത്തിരക്കുണ്ടായിരുന്നു.
കൂടുതല്‍
“ഐടി മേഖലക്ക് ആശങ്ക വേണ്ട”
കരാര്‍ സെപ്തംബറില്‍ പൂര്‍ത്തിയാവും: സിബല്‍
പവാര്‍ സഞ്ചരിച്ച വിമാനത്തിന് തകരാര്‍
സ്ഫോടനം: “വൈകിട്ടോടെ തെളിവുകിട്ടും”
പൊട്ടാത്ത ബോംബ് കണ്ടെത്തി
“കോഴ‍: സ്പീക്കറെ ബന്ധപ്പെടുത്തിയില്ല”