പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
8 എം‌പിമാരെ ബിജെപി പുറത്താക്കി  Search similar articles
അദ്വാനി
PTIPTI
യുപി‌എ വിശ്വാസവോട്ടു തേടിയ അവസരത്തില്‍, വിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ, വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയോ ചെയ്ത 8 എം‌പിമാരെ ബിജെപി പുറത്താക്കി.

പ്രതിപക്ഷ നേതാവ് എല്‍ കെ അദ്വാനി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിപ്പു ലംഘിച്ച് എം പിമാര്‍ വോട്ടെചെയ്തതും വിട്ടുനിന്നതുമാണ് സര്‍ക്കാരിനെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എം പിമാരെ വിലക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്വേഷിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. യുപി‌എയുടെ വിജയം നിറം‌മങ്ങിയതാണെന്നും, ഇത് ബൊഫോഴ് കേസിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍
ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍
സോമനാഥിനെതിരെ കടുത്ത നടപടി
എന്‍‌എസ്ജി ധാരണക്ക് ശ്രമം
രാജിവയ്ക്കില്ലെന്ന് സോമനാഥ്
അദ്വാനിക്ക് മന്‍‌മോഹന്‍റെ രൂക്ഷവിമര്‍ശനം
ഇടത്‌-യുഎന്‍പിഎ യോഗം ചേര്‍ന്നു