പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആഭ്യന്തര സുരക്ഷ:യോഗം വ്യാഴാഴ്ച
ആഭ്യന്തര സുരക്ഷ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിമാരുടെ യോഗം വ്യാഴാഴ്‌ച നടക്കും. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും.

ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലും വിവിധ സുരക്ഷ ഏജന്‍സികളുടെ തലവന്‍‌മാരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ ഇന്‍റജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെടുക്കണമെന്ന് കേന്ദ്രം മുഖ്യമന്ത്രിമാരോട് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് കരുതുന്നു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ന‌ക്‍സല്‍ ഭീഷണിയും ചര്‍ച്ച വിഷയമാകും.

തീവ്രവാദത്തെ നേരിടുന്നതിന് പോട്ടനിയമം ആവശ്യമാണെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശും രാജസ്ഥാനും പറയുന്നു. യു.പി.എ പോട്ട പിന്‍‌വലിച്ചിരുന്നു.
കൂടുതല്‍
ഹിമാചല്‍:67% പോളിംഗ്
ആകാശ് വീണ്ടും പരീക്ഷിച്ചു
വിഭജനം ലക്‍ഷ്യമല്ല: സിംഗ്
ഹിമാചല്‍:ഉച്ചവരെ 15% പോളിംഗ്
പദ്ധതിയില്‍ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം
സൊഹറാബുദിന്‍ കേസ്:ജഡ്‌ജിയെ മാറ്റി