പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഡച്ച് രാജ്ഞി ഇന്ത്യയിലേക്ക്
ഡച്ച് രാജ്ഞി ഇന്ത്യയിലേക്ക്

ഹേഗ്: നെതര്‍ലാന്‍ഡിലെ രാജ്ഞി ബിയാട്രിക്സ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുന്നു. ഒക്ടോബര്‍ 24 ന് ഇന്ത്യയില്‍ എത്തുന്ന ബിയാട്രിക്സ് രാജ്ഞി നയതന്ത്രജ്ഞരുമായി ചര്‍ച്ച നടത്തും.

നെതര്‍ലാന്‍ഡ്സും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ഉദ്ദേശ്യം. രാജ്ഞിക്കൊപ്പം രാജകുമാരന്‍ വില്യം അലക്സാണ്ഡര്‍, രാജകുമാരി മാക്സിമ എന്നിവരും ഇന്ത്യയില്‍ എത്തും.

രാഷ്ട്രപതി പ്രതീഭാ പട്ടീലായും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗായും ബിയാട്രിസ് രാജ്ഞി ചര്‍ച്ച നടത്തും. ഇന്തോ അമേരിക്ക ആണവ കരാറും ചര്‍ച്ചയില്‍ വിഷയമാകും എന്നാണറിയുന്നത്. നെതര്‍ലാന്‍ഡിലെ പ്രമുഖ വ്യവസായികളും രാജ്ഞിയെ അനുഗമിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായ സഹകരണവും ഉറാപ്പക്കുന്നതായിരിക്കും സന്ദര്‍ശനം.
കൂടുതല്‍
ഭീകരവിരുദ്ധചര്‍ച്ചയില്‍ പ്രതീക്ഷ
ഗുജറാത്ത്: തിരക്കില്‍ 12 മരണം
പ്രധാനമന്ത്രി ആഫ്രിക്കയിലേക്ക്
ആമിര്‍ ഖാന്‍റെ സഹോദരനെ കാണാ‍നില്ല
‘കര്‍ഷക ആത്മഹത്യകളില്‍ ആശങ്ക’
പോസ്‌കോ ജീവനക്കാരെ ബന്ദികളാക്കി