പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബ്ലൂലൈന്‍:ഹൈക്കോടതിക്കു രോഷം
ഞായറാ‍ഴ്‌ച ബ്ലൂലൈന്‍ ബസ് കയറി ഏഴു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി രോഷം രേഖപ്പെടുത്തി.

ഓരോ ദിവസവും ബ്ലൂലൈന്‍ ബസ് ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് കോടതി പറഞ്ഞു. ബ്ലൂലൈന്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍ പിന്‍‌വലിക്കുന്നതായും കോടതി അറിയിച്ചു. ബ്ലൂലൈന്‍ ബസ് മൂലം അപകടങ്ങള്‍ പെരുകിയതു മൂലം ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനും ബ്ലൂലൈന്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

ബ്ലൂലൈന്‍ ബസ് ജനക്കൂട്ടത്തിലേക്ക് പാഞ്ഞു കയറി അഞ്ച് സ്‌ത്രീകള്‍ അടക്കം ഏഴു പേരാണ് ഞായറാഴ്‌ച കൊല്ലപ്പെട്ടത്.അഞ്ചു കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കൂടുതല്‍
ഷിര്‍ദി ക്ഷേത്രത്തിന് ഭീകരഭീഷണി
കരുണാനിധിക്കെതിരെ ബിജെപി
ഗുജറാത്തില്‍ നേരിയ ഭൂകമ്പം
സോണിയയെ ന്യായീകരിക്കുന്നു
ഇന്ത്യന്‍ എം‌പിമാര്‍ക്ക് അമേരിക്കയില്‍ പരിശീലനം
ഡല്‍ഹി ബസപകടം‍: 8 മരണം