പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുംബൈയില്‍ ബോംബുകള്‍ കണ്ടെടുത്തു
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് ആറ്‌ നാടന്‍ ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. അന്ധേരിയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെടുത്തത്.

തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ എട്ടിന് ഉണ്ടായ നാല് സ്ഫോടനങ്ങളിലായി 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.200ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘സിമി’ ആണ് അന്നത്തെ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് സംശയമുണ്ട്.
കൂടുതല്‍
തൊഴിലാളിയെ ട്രാക്‍ടറില്‍ കെട്ടി വലിച്ചു
ഇന്ത്യ ചൈന ബഹിരാകാശ സഹകരണത്തിന്
ഹോക്കി താരങ്ങള്‍ നിരാഹാരത്തിലേക്ക്
ഡി‌എം‌കെ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന്
രാം സേതു:നാസ മേധാവി ഒഴിഞ്ഞു മാറി
പുതിയ 2രൂപാ നാണയമിറക്കുന്നു