പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ബീഹാറില്‍ 10 പേരെ അടിച്ച് കൊന്നു
ബീഹാര്‍ ക്രൂരതയുടെ മറ്റൊരു മുഖം കൂടി വെളിപ്പെടുത്തുന്നു. മോഷ്ടാക്കള്‍ എന്ന് ആരോപിച്ച് 10 പേരെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊന്നു.

ബീഹാറിലെ വൈശാലി ജില്ലയിലെ ഝേല്‍‌പൊദ്‌വ ഗ്രാമത്തിലാണ് ദു:ഖകരമായ ഈ സംഭവം നടന്നത്. വീട്ടു സാധനങ്ങളും വസ്ത്രങ്ങളും മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു കൂട്ടക്കൊല.

കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ മറ്റൊരു സംഭവം ബീഹാറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവാഡ ജില്ലയില്‍ നടന്ന സംഭവത്തില്‍ ഗ്രാമീണര്‍ മോട്ടോര്‍ സൈക്കിള്‍ മോഷ്ടാക്കള്‍ എന്ന് ആരോപിച്ച് മൂന്ന് പേരുടെ കണ്ണുകള്‍ ചൂഴ്ന്ന് എടുക്കുകയായിരുന്നു.
കൂടുതല്‍
പ്രേംജി ഒന്നാമത്തെ മുസ്ലീം സമ്പന്നന്‍: വാള്‍സ്ട്രീറ്റ്
രാമന്‍: തെളിവില്ലെന്ന് കേന്ദ്രം
അപകീര്‍ത്തി: ലൈവ് കുരുക്കില്‍
താജ് ഫേഷ്യല്‍ ചെയ്യാനൊരുങ്ങുന്നു
യു.പി: 6500 പോലീസുകാര്‍ പുറത്ത്
ഇന്ത്യയില്‍ ദശലക്ഷം നേഴ്സുമാരുടെ കുറവ്