പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മധുരയില്‍ കനത്ത സുരക്ഷ
ചൊവ്വാഴ്‌ചത്തെ ജന്മാഷ്‌ടമി ആഘോഷത്തോടനുബന്ധിച്ച് മധുരയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എട്ടു ലക്ഷം തീര്‍ത്ഥാടകര്‍ മധുരയില്‍ ജന്മാഷ്‌ടമിയോടനുബന്ധിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ജന്‍‌മാഷ്‌ടമിക്കെത്തുക മധുര ക്ഷേത്രത്തിലാണ്.

1400 പാരാ മിലിട്ടറി സൈനികരെ നഗരത്തില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ പാരാ മിലിട്ടറി, സി.ആര്‍.പി.എഫ് എന്നീ സുരക്ഷ സൈനിക വിഭാഗങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്.

അധിക പൊലീസിനെ ബസ് സ്റ്റാന്‍റിലും റെയില്‍വേ സ്‌റ്റേഷനിലും നിയോഗിച്ചിട്ടുണ്ട്. ബോംബ് സക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. മധുര നഗരത്തെ നാലു സുരക്ഷ വിഭാഗങ്ങളാ‍യി തിരിച്ചിട്ടുണ്ട്.
കൂടുതല്‍
ലിബര്‍ഹാന്‍: വീണ്ടും തീയതി നീട്ടി
അലഹബാദില്‍ കര്‍ഫ്യൂ
ഛത്തീസ്‌ഖഡ്:12 പൊലീസുകാരെ വധിച്ചു
ഹൈദരബാദ്: പാക് ബന്ധം?
യു.പി: 52 ശതമാനം പോളിംഗ്
ഡല്‍‌ഹി:അദ്ധ്യാപിക അറസ്റ്റില്‍