ചത്തീസ്ഗഡില്‍ സുരക്ഷ സൈന്യം 20 മാവോയിസ്റ്റുകളെ വധിച്ചു. ഒന്‍പത് സുരക്ഷ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ദത്തിവാത് ജില്ലയിലായിരുന്നു സംഭവം.
115 സുരക്ഷാ സൈനികരിലെ 27പേരെ കാണാതായിട്ടുണ്ട്. എല്‍മപ്പെട്ടി റീഗാഡ്ദത്ത വനത്തിലാണ് ഇവരെ കാണാതായിരിക്കുന്നത്.സി.ആര്‍.പി.എഫും,പ്രത്യേക പൊലീസ് വിഭാഗവും കൂടിയാണ് മാവോയിസ്റ്റുകള്‍ക്ക് എതിരെ പോരാട്ടം നടത്തിയത്.
എന്നാല്‍,സി.ആര്‍.പി.എഫ് ഡി.ഐ.ജി പറയുന്നത് സുരക്ഷസൈനികര്‍ക്ക് ആള്‍ നാശം ഇല്ലായെന്നാണ്. സുരക്ഷ സൈന്യവും നക്സ്‌ലൈറ്റുകളും അക്രമണത്തിനായി മോര്‍ട്ടോറുകളും,മെഷിന്‍ ഗണ്ണുകളും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
|