പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  ദേശീയം
 
ബലാത്സംഗം: കോര്‍ട്ട് മാര്‍ഷ്യല്‍ തുടങ്ങി
17 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ രണ്ട് കരസേന ഭട‌‌ന്‍മാര്‍ക്ക് എതിരെ അധികൃതര്‍ കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികള്‍ ആരംഭിച്ചു. ബാന്ദിപ്പൂര ജില്ലയില്‍ ചൊവ്വാഴ്ചയാണ് ബലാത്സംഗ ശ്രമം നടന്നത്. പ്രാദേശിക കോടതിയുടെ നിര്‍ദേശമനുസരിച്ച് പൊലീസ് കരസേന അംഗങ്ങളെ കരസേന അധികൃതര്‍ക്ക് കൈമാറി.

എന്നാല്‍, ഇക്കാര്യത്തിലുള്ള അന്വേഷണം തുടരുവാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സിവിലിയ‌ന്‍‌മാര്‍ക്ക് നേരെയുള്ള അക്രമണം നടത്തിയ കരസേന അംഗങ്ങള്‍ക്ക് മാപ്പു കൊടുക്കുകയില്ലെന്ന് ശ്രീനഗര്‍ ആസ്ഥാനമായുള്ള 15 കോര്‍പ്പിസിന്‍റെ ലെഫ്റ്റനന്‍റെ ജനറല്‍ എ.എസ്.ശേഖന്‍ പറഞ്ഞു.

അതിനിടയില്‍ ജവാന്‍‌മാരെ ദേഹോപദ്രവമേല്‍ക്കുകയും, ബാന്ദിപൂര ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് മാര്‍ച്ച് ചെയ്യിക്കുകയും ചെയ്ത സംഭവത്തില്‍ ഗ്രാമീണര്‍ക്ക് എതിരെ വധ ശ്രമത്തിന് പൊലീസ് കേസെടു
കൂടുതല്‍
മുംബെ സാധാരണ ജീവിതത്തിലേക്ക്
മാവോയിസ്റ്റുകള്‍ അക്രമണം: എട്ട് മരണം
സാഹിബ് സിംഗിന്‍റെ ശവസംസ്കാരം ഞായറാഴ്ച
പ്രതിഭയുടെ പ്രചാരണം ഞായറാഴ്ച ആരംഭിക്കും
സാഹിബ്സിംഗ്‌വര്‍മ്മ വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റ്: മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു