പോളിങ് ബൂത്തില്‍ സംഘര്‍ഷം

എറണാകുളം| WEBDUNIA|
PRO
PRO
റീപോളിങ് നടക്കുന്ന കളമശേരിയിലെ നൂറ്റി പതിനെട്ടാം നമ്പര്‍ ബൂത്തിന് മുമ്പില്‍ ആദ്മി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

റീപോളിംഗ് ആവശ്യപ്പെട്ട ആം ആദ്മി സ്ഥാനാര്‍ത്ഥി അനിതാ പ്രതാപ് പത്താം തീയതിയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ വിട്ടതാണെന്ന് കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ വെച്ചതാണ് സംഘര്‍ഷം ഉണ്ടാകാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :