പ്രധാനമന്ത്രിയ്ക്ക് അഭിമാനത്തോടെ ഭരിക്കാന്‍ കഴിയുന്നതെങ്ങനെ?-വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രധാനമന്ത്രിയ്ക്ക് ഇപ്പോഴും ഭരണത്തില്‍ തുടരാന്‍ കഴിയുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സ്ത്രീകള്‍ കൂട്ടമാനഭംഗത്തിനിരയാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ അങ്ങനെ അഭിമാനത്തോടെ അധികാരത്തില്‍ തുടരാന്‍ കഴിയുന്നുവെന്ന് പ്രധാനമന്ത്രിക്ക് വ്യക്തമാക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

മൂന്ന് പെണ്‍കുട്ടികളാണ് ഈയടുത്ത് അപമാനിക്കപ്പെട്ടതെന്നും വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :