ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വ്യജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമം (Attack against Excise team in Kattappana)
വ്യാജമദ്യം പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. കട്ടപ്പന കുണ്ടള പുതുക്കുടിയില്‍ വ്യാജമദ്യത്തിനായില്‍ തിരച്ചില്‍ നടത്തിയ എക്സൈസ്‌ സംഘത്തിന്‌ നേര്‍ക്കാണ്‌ ആക്രമണം ഉണ്ടായത്‌.

സംഘത്തിലുണ്ടായിരുന്ന എക്സൈസ്‌ ഗാര്‍ഡ്‌ ബിജുവിന്‌ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്പുലര്‍ച്ചെയായിരുന്നസംഭവം. സംഭവവുമായി ബന്ധപ്പെട്ട്‌ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരകേസെടുത്തു.
ബന്ധപ്പെട്ടവ
WebduniaWebdunia