ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചേറുകായലില്‍ വീണ് രണ്ടു പേര്‍ മരിച്ചു (Two dead after slipped into Muddy water)
കൊല്ലത്ത് കുണ്ടുമണ്‍ ചേറുകായലില്‍ വീണ് രണ്ടു പേര്‍ മരിച്ചു. കുണ്ടുമണ്‍ കോളനിയിലെ മനു (18), അനന്തു (ആറ്) എന്നിവരാണ് മരിച്ചത്. കായലിനപ്പുറമുള്ള വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അനന്തുവിനെ തോളിലേറ്റി മനു ചേറുകായലിന്റെ വരമ്പിലൂടെ നടന്നുവരികെ കാല്‍ വഴുതി വീഴുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന സുധീഷ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നാട്ടുകാരും പൊലീസും എത്തി തിരച്ചില്‍ നടത്തിയതിനേത്തുടര്‍ന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.
ബന്ധപ്പെട്ടവ
WebduniaWebdunia