ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | ഇന്ന് അറിയാന്‍ | സമകാലികം
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സി പി എം ലീഗിനെ വേട്ടയാടുന്നു: കെ പി എ മജീദ് (K p a Majeed Against c p m)
സി പി എം ജില്ലാസമ്മേളനങ്ങളില്‍ മുസ്ലീം ലീഗിനെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സി പി എമ്മിലെ പടലപ്പിണക്കങ്ങള്‍ മറച്ചുപിടിക്കാനാണ് ഈ നീക്കമെന്നും കെ പി എ മജീദ് ആരോപിച്ചു.

ലീഗിനെ തെറിവിളിക്കാനാണ് പാര്‍ട്ടി സമ്മേളനങ്ങളെ സി പി എം ഉപയോഗിക്കുന്നതെന്ന് കെ പി എ മജീദ് കുറ്റപ്പെടുത്തി. ലീഗിന്റെ തളര്‍ച്ച തീവ്രവാദ സംഘടനകള്‍ മുതലെടുക്കുമെന്ന് കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ പി എ മജീദ്.

ബന്ധപ്പെട്ടവ
WebduniaWebdunia