ദേശീയം
|
വിദേശവാര്‍ത്ത
|
കേരള വാര്‍ത്ത
|
സമകാലികം
|
ഇന്ന് അറിയാന്‍
പ്രധാന താള്‍
»
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
»
പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി
(SC rejects plea against PK Biju MP)
Feedback
Print
പികെ ബിജുവിനെതിരായ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി, തിങ്കള്‍, 6 സെപ്റ്റംബര്‍ 2010( 17:39 IST )
ആലത്തൂര്‍ എംപി പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കൊടിക്കുന്നില്‍ സുരേഷിന്റേയും പി.കെ ബിജുവിന്റേയും കേസില്‍ സമാനതകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യത്യസ്തമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
കോണ്‍ഗ്രസ് അടാട്ട് ബ്ലോക്ക് പ്രസിഡന്റ് പി എ ശേഖരനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. പുലയ, ചേരന്മാര്‍ 2 സമുദായമാണെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെഎം പഞ്ചാള്‍, ഗ്യാനസുധാ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ബിജുവിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
പി കെ ബിജു എം പി,
ഹര്‍ജി
കൂടുതല്‍
• റേഷന്‍: എപിഎല്ലിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
• വ്യാജമദ്യദുരന്തം: മരണം ഒമ്പതായി
• ഇടഞ്ഞ് എന്‍എസ്എസ്; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്
• കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
• വ്യാജമദ്യ ദുരന്തം: മരണം ഏഴായി
• കൈവെട്ട്: എന്‍ഐഎയ്ക്കു വിടേണ്ടതില്ല