ദേശീയം
|
വിദേശവാര്‍ത്ത
|
കേരള വാര്‍ത്ത
|
സമകാലികം
|
ഇന്ന് അറിയാന്‍
പ്രധാന താള്
»
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
»
വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
(Two died in road-accident)
Feedback
Print
വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
കൊച്ചി, ഞായര്‍, 21 മാര്‍ച്ച് 2010( 12:12 IST )
തൃപ്പുണ്ണിത്തുറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്, സതീഷ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
അപകടത്തില്‍ പരുക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
വാഹനാപകടം,
കൊച്ചി,
തൃപ്പുണ്ണിത്തുറ,
കാര്‍,
ലോറി
കൂടുതല്‍
• വിമാനത്തില്‍ നിന്ന് നാടന്‍ബോംബ് പിടിച്ചെടുത്തു
• യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഗ്രൂപ്പുതിരിഞ്ഞ് അടി
• എല്ലാ വകുപ്പുകളിലും അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കും: മുഖ്യമന്ത്രി
• അതിരപ്പിള്ളിപദ്ധതി ദോഷകരമെന്ന് വനംവകുപ്പ് പറഞ്ഞു: ജയറാം രമേശ്
• ഈസ്റ്ററിനു മുമ്പ് ആവശ്യമുള്ളവര്‍ ശമ്പളം വാങ്ങിയാല്‍ മതി
• ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കും