ദേശീയം
|
വിദേശവാര്‍ത്ത
|
കേരള വാര്‍ത്ത
|
സമകാലികം
|
ഇന്ന് അറിയാന്‍
പ്രധാന താള്‍
»
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
»
മില്‍മ ജഴ്സി പാലിന് വിലകൂട്ടി
(Milma hikes price of Jercy milk)
Feedback
Print
മില്മ ജഴ്സി പാലിന് വിലകൂട്ടി
കൊച്ചി, ബുധന്‍, 17 മാര്‍ച്ച് 2010( 17:18 IST )
PRO
എറണാകുളം മേഖലയില്‍ മില്‍മ പാലിന് വിലകൂട്ടി. മില്‍മയുടെ ജഴ്സി പാലിനാണ് ലീറ്ററിന് രണ്ടു രൂപയുടെ വര്‍ധന വരുത്തിയിരിക്കുന്നത്. തൈരിന് ലിറ്ററിന് ഒരു രൂപയും കൂട്ടിയിട്ടുണ്ട്. കൂട്ടിയ വിലയുടെ വിഹിതം ക്ഷീര കര്‍ഷകര്‍ക്കും ലഭ്യമാക്കുമെന്ന് മില്‍മയുടെ അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മില്‍മ ഭരണസമിതിയാണ് വിലവര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
മില്‍മയുടെ നീല കവര്‍ പാലിന് ക്ഷാമമനുഭവപ്പെടുന്നതിനാല്‍ ജഴ്സി പാലിന് വിലകൂട്ടിയത് ഉപഭോക്താക്കള്‍ക്ക് മറ്റൊരു തിരിച്ചടിയായി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
മില്മ,
പാല് വില,
ജഴ്സി
കൂടുതല്‍
• മുല്ലപ്പെരിയാറില്‍ സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചു
• മാറാട് അബൂബക്കര്‍ വധം: 14 പേര് കുറ്റക്കാര്‍
• വിസ്മയിപ്പിച്ച് രാഹുല്‍ തൃശൂരില്‍ വിവാഹച്ചടങ്ങില്‍
• മുല്ലപ്പെരിയാര്‍: തെറ്റുകള്‍ പറ്റിയെന്ന് തമിഴ്നാട് അഭിഭാഷകന്
• ഒളിക്യാമറ: വാദിയെ മൂത്രം കുടിപ്പിക്കുമെന്ന് പൊലീസ്
• ചൂടിന് ആശ്വാസമായി വേനല്‍മഴ: പാലക്കാട് കുട്ടി മരിച്ചു