ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഇന്ത്യയില്‍ ലഷ്കറിന് പത്തു കേന്ദ്രങ്ങളെന്ന് നസീര്‍ (LeT have 10 centres in India)
Bookmark and Share Feedback Print
 
PRO
ഭീകരവാദ സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയ്ക്ക് ഇന്ത്യയില്‍ പത്തിലധികം കേന്ദ്രങ്ങള്‍ ഉണ്ടെന്ന് വെളിപ്പെടുത്തല്‍. ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലുള്ള ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്‍റവിട നസീറിനെ ചോദ്യം ചെയ്തപ്പോഴാണ് വിവാദ വിവരങ്ങള്‍ ലഭിച്ചത്.

ആക്രമണ പദ്ധതികള്‍ നടപ്പാക്കാന്‍ ലഷ്കറിന് പത്തിലധികം കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ദക്ഷിണേന്ത്യയില്‍ മാത്രം രണ്ടു സംഘങ്ങളാണുള്ളത്. നസീര്‍ നേതൃത്വം കൊടുക്കുന്ന സംഘത്തെ കൂടാതെ മറ്റൊരു സംഘം കൂടി ദക്ഷിണേന്ത്യയിലുണ്ട്. ഈ രന്റു സംഘങ്ങള്‍ക്കും കേരളവുമായി അടുത്ത ബന്ധമാണുള്ളത്.

ലഷ്കര്‍-ഇ-തൊയ്ബ ഇവര്‍ക്ക് ആയുധപരിശീലനം നല്കിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ഇരട്ടസ്ഫോടനക്കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അബ്ദുള്‍ ഹാലിമിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍