ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സ്കൂളില്‍ വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു (School student dies after electric shock)
Bookmark and Share Feedback Print
 
സ്കൂള്‍ വിദ്യാര്‍ത്ഥിനി കുടിവെള്ള പൈപ്പില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ വട്ടയാല്‍ സെന്‍റ് മേരീസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് സ്കൂളിലെ കുടിവെള്ള പൈപ്പില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.

ഉച്ച ഭക്ഷണത്തിനു ശേഷം കൈകഴുകാനായി പൈപ്പ് തുറന്നപ്പോഴായിരുന്നു അപകടം. ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ളതാണ് സ്കൂള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍