ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു (3 children drowned)
Bookmark and Share Feedback Print
 
കൊടുങ്ങല്ലൂരില്‍ മൂന്നു കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കണിമംഗലം സ്വദേശി സലീമിന്‍റെ മക്കളും വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന കുട്ടിയുമാണ് മരിച്ചത്.

സലീമിന്‍റെ ഇരട്ടക്കുട്ടികളായ ജലീഷ, ജസീമ എന്നിവരും തമിഴ്നാട്ടുകാരിയായ ലക്‍ഷ്മിയുമാണ് മരിച്ചത്. കുട്ടികള്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

കൊടുങ്ങല്ലൂരിലഅമ്മവീട്ടില്‍ അവധിക്കാലചെലവഴിക്കാനെത്തിയ കുട്ടികള്‍ വീട്ടുപറമ്പിലകുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇവര്‍ മുങ്ങിത്താഴുന്നതകണ്ടാണ് ലക്ഷ്‌മി രക്ഷിക്കാനെത്തിയത്. എന്നാല്‍ ലക്ഷ്‌മിയും കുട്ടികളുടെ ഒപ്പം മുങ്ങുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍