പത്തനംതിട്ട, വ്യാഴം, 26 നവംബര്‍ 2009( 10:38 IST )
PRO
PRO
മുംബൈ ഭീകരാക്രമണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമലയിലും സുരക്ഷ ശക്തമാക്കി.
തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കിയതിനു ശേഷമാണ് കടത്തി വിടുന്നത്.
സന്നിധാനത്തിലേക്കുള്ള അപ്രധാന വഴികളിലൂടെ എത്തുന്ന തീര്‍ത്ഥാടകരെ ദ്രുതകര്‍മ്മ സേനയുടെ പരിശോധന കഴിഞ്ഞതിനു ശേഷം മാത്രമേ കടത്തി വിടുകയുള്ളൂ. ഇവിടങ്ങളില്‍ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ മുഴുവന്‍ സമയ പെട്രോളിങ് നടത്തും.