പിണറായി വിജയനെ അപകീര്‍ത്തിപെടുത്താന്‍ വ്യാജ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ച കേസില്‍ രണ്ടു പേര്‍ പിടിയിലായി. കായംകുളം സ്വദേശി മനോജ്, ഏറ്റുമാനൂര്‍ സ്വദേശി കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.
ഐ ജി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലാണ് ഇവരെ അറസ്റ്റു ചെയ്തത്.