ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » എസ്എഫ്ഐ: പി ബിജു സംസ്ഥാന സെക്രട്ടറി (P Biju elected as SFI state Secretary)
Feedback Print Bookmark and Share
 
PRO
PRO
എസ് എഫ് ഐയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചു. നിലവിലെ സംസ്ഥാന പ്രസിഡന്‍റെ പി ബിജുവാണ് പുതിയ സെക്രട്ടറി. കെ വി സുമേഷിനെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

പുതിയ പ്രസിഡന്‍റ് കെ വി സുമേഷ് കണ്ണൂര്‍ സ്വദേശിയാണ്. കോഴിക്കോട്‌ ചേര്‍ന്ന പ്രതിനിധി സമ്മേളനമാണ്‌ ഇരുവരെയും തിരഞ്ഞെടുത്തത്‌.

നിലവിലെ സെക്രട്ടറി എന്‍ എം ഷംസീര്‍ വിവാഹം കഴിക്കുന്നതിന് തന്നെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഷംസീറിനെ ഒഴിവാക്കുകയായിരുന്നു.

കെ ടി ആന്‍റണി, കെ എ ഷബീര്‍, ഡയാന എന്നീ സംസ്ഥാന ഭാരവാഹികളെയും തല്‍സ്ഥാനത്ത്‌ നിന്ന്‌ നീക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍