തൃശൂര്‍ മണ്ണംപേട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി കാവ്യയാണ് മരിച്ചത്. സ്കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം.
രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.