ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുരളിയെ തടയാനാകില്ല: കരുണാകരന്‍ (No one can stop Murali's return: Karunakaran)
Feedback Print Bookmark and Share
 
PRO
PRO
കെ മുരളീധരന്‍റെ കോണ്‍ഗ്രസ് പുനപ്രവേശനം തടയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ പറഞ്ഞു. ആര്‍ ശങ്കര്‍ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുരളിയുടെ പുനപ്രവേശനം ആരു വിചാരിച്ചാലും തടയാന്‍ കഴിയില്ല.

മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുല്ലപ്പള്ളി യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ ആണെന്നായിരുന്നു കരുണാകരന്‍റെ മറുപടി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍