ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഡോ.സി ആര്‍ സോമന്‍ അന്തരിച്ചു (Dr.C.R. Soman passes away)
Feedback Print Bookmark and Share
 
പ്രശസ്ത ജനകീയ ആരോഗ്യ വിദഗ്ധന്‍ ഡോ സി ആര്‍ സോമന്‍ (72) അന്തരിച്ചു. പ്രഭാഷകന്‍‍,അധ്യാപകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്‌തനാണ്.

ഹൃദ്രോഗത്തെ തുടര്‍ന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹെല്‍ത്ത്‌ ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ ഭാരവാഹിയായ ഡോ സോമന്‍ 1962 ലാണ്‌ എം ബി ബി എസ്‌ നേടിയത്‌. തുടര്‍ന്ന്‌ ബയോകെമിസ്‌ട്രിയില്‍ എം ഡി ബിരുദവും കരസ്ഥമാക്കി. 1966 ല്‍ മെഡിക്കല്‍ കോളജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍