ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ‘കേന്ദ്രസേന വന്നത് കള്ളവോട്ടുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാല്‍’ (Deputation of Central force is realizing the fakevotes: Thankachan)
Feedback Print Bookmark and Share
 
PRO
വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതിനാലാണ് കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടികളെ സമ്മര്‍ദ്ദത്തിന്‍റെ പേരിലാണെങ്കിലും പഴി ചാരുന്നതില്‍ അര്‍ത്ഥമില്ലെന്നും യു ഡി എഫ്‌ കണ്‍വീര്‍ പറഞ്ഞു.

കേന്ദ്രസേനയെ മുഖ്യമന്ത്രി എതിര്‍ക്കുന്നത്‌ വിവരമില്ലായ്മ കൊണ്‌ടാണെന്നും തങ്കച്ചന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍