തിരുവനന്തപുരം, വ്യാഴം, 5 നവംബര്‍ 2009( 13:00 IST )
കേരള കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ അര്‍ഹനായി.
കലാരത്നം ബഹുമതി ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ആണ്.
മാര്‍ഗി മധു(കൂടിയാട്ടം), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന് (കഥകളിവേഷം), പത്തിയൂര്‍ ശങ്കരന്‍ കുട്ടി(കഥകളി സംഗീതം) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.