ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ‘മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തുന്നു’ (CM threatening election commission: Umman Chandy)
Feedback Print Bookmark and Share
 
PRO
PRO
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ ഭീഷണിപ്പെടുത്തുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമല്ല തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. വ്യാജ വോട്ടര്‍മാരെക്കുറിച്ച്‌ മുഖ്യമന്ത്രിക്ക് പ്രതികരണമില്ലെന്നും പ്രതിപക്ഷനേതാവ്‌ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്താണ് കണ്ണൂര്‍ എന്നതിനാല്‍ സാധാരണജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍