ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » രാഷ്‌ട്രീയമായി ജയിച്ചു കഴിഞ്ഞു: സുധാകരന്‍ (Already won politically: Sudhakaran)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി രാഷ്‌ട്രീയമായി ജയിച്ചു കഴിഞ്ഞെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയമാണ്‌ തെരഞ്ഞെടുപ്പിലെ വിഷയമെങ്കില്‍ വിജയം തങ്ങള്‍ക്ക്‌ തന്നെയാണ്‌. ഇക്കാരണത്താലാണ്‌ രാഷ്‌ട്രീയ അതീതമായ വിഷയങ്ങള്‍ യു ഡി എഫ്‌ ഉയര്‍ത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

ആസിയാന്‍ കരാറിനെക്കുറിച്ച് കേന്ദ്രപ്രവാസി കാര്യമന്ത്രി വയലാര്‍ രവി നടത്തുന്ന പ്രസ്താവനകള്‍ക്ക് കേന്ദ്രമന്ത്രി കാണിക്കേണ്ട ഉത്തരവാദിത്തവും ശുഷ്‌കാന്തിയും ഇല്ല.
.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍