ദേശീയം
|
വിദേശവാര്‍ത്ത
|
കേരള വാര്‍ത്ത
|
സമകാലികം
|
ഇന്ന് അറിയാന്‍
പ്രധാന താള്‍
»
വാര്‍ത്താലോകം
»
വാര്‍ത്ത
»
കേരള വാര്‍ത്ത
»
ചങ്ങാടം മറിഞ്ഞ് കുട്ടി മരിച്ചു
(Student died in raft mishap)
Feedback
Print
ചങ്ങാടം മറിഞ്ഞ് കുട്ടി മരിച്ചു
തിരുവനന്തപുരം, ചൊവ്വ, 3 നവംബര്‍ 2009( 10:32 IST )
തിരുവനന്തപുരത്ത് ചങ്ങാടം മറിഞ്ഞ് കുട്ടി മരിച്ചു. നെയ്യാര്‍ ഡാമിലെ അമ്പൂരിയിലെ ചങ്ങാത്തക്കടവിലാണ് അപകടമുണ്ടായത്.
അമ്പൂരി സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സിജോ തോമസ് ആണ് മരിച്ചത്.
ചങ്ങാടത്തിലുണ്ടായിരുന്ന സ്ത്രീയും മറ്റൊരു കുട്ടിയും രക്ഷപ്പെട്ടു. കുട്ടികള്‍ ചങ്ങാടത്തില്‍ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
തിരുവനന്തപുരം,
സിജോ തോമസ്,
അമ്പൂരി
കൂടുതല്‍
• വിദഗ്ധസമിതിയില്‍ പ്യാരിലാലില്ല
• ഓംപ്രകാശിന് ഇന്ന് നാര്‍ക്കോ പരിശോധന
• കണ്ണൂരില്‍ കേന്ദ്രസേന റൂട്ട്മാര്‍ച്ച്
• കേരള കോണ്‍ഗ്രസുകളുടെ ലയനം സാധ്യം: മാണി
• പോള്‍ വധം: കോടതി നിര്‍ദേശം സ്വീകരിക്കും
• ആസിയാന്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു: ആന്റണി