ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോള്‍ വധം: കോടതി നിര്‍ദേശം സ്വീകരിക്കും (Paul Murder: No concern over whoever to probe)
Feedback Print Bookmark and Share
 
PRO
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാരിന് ആശങ്കയില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. കോടതിയുടെ നിദ്ദേശമനുസരിച്ച് അന്വേഷണത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോള്‍ എം.ജോര്‍ജ്‌ വധക്കേസിലെ പ്രതികള്‍ സുകുമാരക്കുറുപ്പുമാര്‍ ആകാതിരുന്നത്‌ പൊലീസിന്റെ കഴിവു കൊണ്ടാണെന്നും കോടിയേരി വ്യക്തമാക്കി. കേസില്‍ കോടതിയില്‍ നിന്നു ലഭിക്കുന്ന യുക്‌തമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണ്‌ - കോടിയേരി പറഞ്ഞു.

പോളിന്‍റമരണത്തെക്കുറിച്ചി ി ഐ ആന്വേഷണആവശ്യപ്പെട്ടുള്ഹര്‍ജി ഹൈക്കോടതി ഇന്ന് ഡിവിഷന്‍ ബെഞ്ചിന്‍റപരിഗണനയ്‌ക്കവിട്ടിരുന്നു. കേസനേരത്തഡിവിഷന്‍ ബെഞ്ചപരിഗണിച്ചിട്ടുള്ളതിനാലായിരുന്നസിംഗിള്‍ ബെഞ്ചിന്‍റനടപടി. യഥാര്‍ത്പ്രതികളരക്ഷിക്കാന്‍ ബോധപൂര്‍വ്വമാശ്രമങ്ങള്‍ നടന്നഎന്നചൂണ്ടിക്കാട്ടിയാണപോളിന്റെ പിതാവ് എി ജോര്‍ജസിബിഅന്വേഷണആവശ്യപ്പെട്ടിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍