ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അഭയ കേസ്‌ ഇന്നു പരിഗണിക്കും (Abhaya: Court to proceed hearing)
Feedback Print Bookmark and Share
 
PRO
ആഭയ കേസ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതി ഇന്നു പരിഗണിക്കും. കുറ്റപത്രവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളാണ്‌ കോടതി കൈക്കൊളളുക. നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ്‌ വിചാരണയ്ക്കായി എറണാകുളം സിബിഐ കോടതിയ്ക്ക്‌ കൈമാറും.

അഭയ കേസില്‍ എല്ലാ തെളിവുകളും പ്രതിഭാഗത്തിന് കൈമാറിക്കഴിഞ്ഞതായി സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അഭയ മൃതദേഹത്തിന്‍റെ ചിത്രങ്ങളും പൊലീസ് പകര്‍ത്തിയ ചിത്രങ്ങളും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍