ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ചട്ടലംഘനം: മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി (Violation of election norms: CM's office gives explanation)
Feedback Print Bookmark and Share
 
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടി. ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി.

നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞുവെന്നേയുള്ളൂ എന്നാണ് വിശദീകരണം. പരാതിയില്‍ പറയുന്നതുപോലെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഓഫീസ് വിശദീകരിച്ചു.

ഇന്നലെ കണ്ണൂര്‍ ജില്ലയിലെ കൊരട്ടിയില്‍ നടത്തിയ പ്രസംഗത്തിനിടെ കണ്ണൂരില്‍ രണ്ട് ഐടി പാര്‍ക്ക് തുടങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് വിവാദമായിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍