തിരുവനന്തപുരം, ശനി, 10 ഒക്ടോബര് 2009( 13:55 IST )
PRO
PRO
ഐ എസ് ഐയുടെ ഇരട്ടക്കുട്ടികളായ പി ഡി പിയും എന്‍ ഡി എഫുമാണ് ലൌ ജിഹാദിന് നേതൃത്വം നല്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ് ആരോപിച്ചു.
സംസ്ഥാനത്ത് സജീവമായിക്കൊണ്ടിരിക്കുന്ന ലൌ ജിഹാദിനെക്കുറിച്ച് എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും പികെ കൃഷ്‌ണദാസ് ആവശ്യപ്പെട്ടു.