ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വര്‍ക്കല കൊലപാതകം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി (Varkkala murder: Court rejects Anticipatory bail plea)
 
PRO
PRO
വര്‍ക്കല കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഡി എച്ച് ആര്‍ എം നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡി എച്ച് ആര്‍ എം സ്ഥാപക ചെയര്‍മാന്‍ വി വി ശെല്‍വരാജ്‌, സെക്രട്ടറി രാജീവ്‌ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌.

വര്‍ക്കല കൊലപാതകത്തില്‍ ഡി എച്ച് ആര്‍ എമ്മിന് പങ്കില്ലെന്ന് രാജീവും ശെല്‍വരാജും ആവര്‍ത്തിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ അറസ്‌റ്റ് വ്യാപകമായ സാഹചര്യത്തില്‍ ശെല്‍വരാജും, രാജീവും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പികുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍