ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍: മുഖ്യമന്ത്രി കേന്ദ്രസഹായം തേടി (CM asks Centre for AF flight)
 
PRO
PRO
തേക്കടി ജലാശയത്തില്‍ ഉണ്ടയ ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സേനാവിമാനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

എംബാം വൈകുന്നതിനാല്‍ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. ഇക്കാരണത്താലാണ് സേനാസഹായം തേടിയിരിക്കുന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളും, അമൃത ആശുപത്രിയില്‍ മൂന്ന് മൃതദേഹങ്ങളുമാണ് എത്തിച്ചിരിക്കുന്നത്. പോസ്‌റ്റ്‌മോര്‍ട്ടം നടന്ന മുറയ്‌ക്കാണ് മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിനായി എത്തിച്ചിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍