ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഇടതുമുന്നണി കാലഹരണപ്പെട്ടു: ചെന്നിത്തല (Left front expired: Chennithala)
 
PRO
PRO
ഇടതുമുന്നണി കാലഹരണപ്പെട്ട മുന്നണിയായി മാറിയെന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ്‌ ഇടതുമുന്നണി നേരിടുന്നത്‌. അതില്‍ ഘടകകക്ഷികള്‍ക്ക്‌ വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നു.

ജനതാദളിന്‍റെ വരവ്‌ യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍