ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ‘ഭൂമിവിതരണം: സര്‍ക്കാര്‍ ഇച്‌ഛാശക്തി കാണിക്കണം’ ('Land distribution: Govt: should takes will power')
 
PRO
ആദിവാസി ഭൂമി വിതരണത്തിന് സര്‍ക്കാര്‍ ഇച്‌ഛാശക്തി കാണിക്കണമെന്ന് പട്ടിക ജാതി-വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ഇച്‌ഛാശക്തി പ്രകടിപ്പിച്ചില്ലെങ്കില്‍ ബാഹ്യശക്‌തികള്‍ ഇടപെടും.

ഇതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ബാലന്‍ പറഞ്ഞു, ആദിവാസികള്‍ക്കുളള ആദ്യഘട്ട ഭൂമിവിതരണം നവംബര്‍ ഒന്നിന് നടപ്പാക്കാനാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞുവെന്നും ബാലന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍