ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വാഹന മോഷണസംഘം അറസ്റ്റില്‍ (Vehicle theft gang arrested at Thrissur)
 
വാഹന മോഷണസംഘത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ തൃശൂരില്‍ അറസ്റ്റിലായി. മാവേലിക്കര ചെട്ടിക്കുളങ്ങര ബിജു, ഹരിപ്പാട് മീനത്തേരില്‍ ബിജു വര്‍ഗ്ഗീസ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ മോഷ്ടിച്ച ഫോര്‍ഡ് ഐക്കണ്‍ കാര്‍ പൊലീസ് പിടിച്ചെടുത്തു. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍