ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » യുവാവിനെ ആക്രമിച്ച് 30000 രൂപ കവര്‍ന്നു (Youth attacked by thieves)
 
ഒല്ലൂരില്‍ യുവാവിനെ ആക്രമിച്ച് 30000 രൂപ കവര്‍ന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒല്ലൂര്‍ പള്ളിക്ക് സമീപം ബസ് കാത്തുനില്‍ക്കുകയായിരുന്ന അവിണിശ്ശേരി നല്ലേപ്പള്ളിയില്‍ പോള്‍ ആണ് ആക്രമിക്കപ്പെട്ടത്.

അക്രമത്തില്‍ പരിക്കേറ്റ ഒല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍