ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » സിഡികള്‍ ചോര്‍ന്നത് സി-ഡിറ്റില്‍ നിന്നല്ല: രജിസ്‌ട്രാര്‍ (CD leaked not from C-Dit: Ragistrar)
 
അഭയ കേസിനെ സംബന്ധിച്ചുള്ള നാര്‍ക്കോ പരിശോധന സിഡികള്‍ ചോര്‍ന്നത് സി-ഡിറ്റില്‍ നിന്നല്ലെന്ന് സി-ഡിറ്റ് രജിസ്‌ട്രാര്‍ വ്യക്തമാക്കി. സി-ഡിറ്റിന്‍റെ സിഡികളില്‍ സി-ഡിറ്റിന്‍റെ വാട്ടര്‍മാര്‍ക്ക് ഉണ്ടാകും. എന്നാല്‍, ദൃശ്യമാധ്യമങ്ങള്‍ കാണിച്ച ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും രജിസ്‌ട്രാര്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍